തിരുവനന്തപുരം:കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു. രാവിലെ 11.30 മണിയോടെ കെ പി സി സി ആസ്ഥാനത്തെത്തി അദ്ദേഹം ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് നിലവിലെ പ്രസിഡന്‍റ് എം എം ഹസനില്‍ നിന്ന് ചുമതലയേറ്റടുക്കുകയായിരുന്നു. പാര്‍ട്ടിയെ ഐക്യത്തോടെ മുന്നോട്ടു നയിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം മുല്ലപ്പള്ളി പറഞ്ഞു. അധ്യക്ഷനോടൊപ്പം വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കെ സുധാകരന്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, പ്രചരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവരും ചുമതലയേറ്റെടുത്തു. കോണ്‍ഗ്രസ് […]
Tag: kpcc
വിഎം സുധീരന് കെപിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു
വിഎം സുധീരന് കെപിസിസി പ്രസിഡന്‍റ് സ്ഥാനം


