വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ

രാജ്യം വിട്ട പ്രമുഖ വ്യവസായി വിജയ് മല്യ ലണ്ടനിൽഅറസ്റ്റില്‍. വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടന്‍ പൊലീസായ സ്കോട്‌ലൻഡ് യാര്‍ഡാണ് മല്യയെ അറസ്റ്റു ചെയ്തത്. ഇന്ത്യയില്‍ 9000 കോടി വായ്പാകുടിശിക വരുത്തിയ കേസിലാണ് ഈ അറസ്റ്റ്. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടട്ടില്ല.

prp

Related posts

Leave a Reply

*