യു.എസ് ഓപ്പണില്‍ ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പാബ്ലോ കരേനോ ബുസ്റ്റകനേഡിയന്‍ താരം ഡെന്നിസ് ഷപോവലോവിനെ തോല്‍പ്പിച്ചു. ജയത്തോടെ താരം സെമിയില്‍ പ്രവേശിച്ചു. കടുത്ത പോരാട്ടത്തിനൊടുവിലാണ് താരം വിജയം സ്വന്തമാക്കിയത്. അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ 5 തവണ ബ്രൈക്ക് വഴങ്ങിയ ഷപോവലോവ് 8 തവണയാണ് ബുസ്റ്റയെ ബ്രൈക്ക് ചെയ്‌തത്.
രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ബുസ്റ്റ വിജയം സ്വന്തമാക്കിയത്. നാലാം സെറ്റില്‍ തകര്‍ന്ന താരം സെറ്റില്‍ അത്ഭുതകരമായിതിരിച്ചുവരവാണ് നടത്തിയത്.

