യു.എ.ഇ.യിലെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജ പ്ലാന്റ് നൂറായ് ദ്വീപില്‍

അബുദാബി: യു.എ.ഇ.യിലെ ആദ്യ ഒഴുകുന്ന സൗരോര്‍ജ പ്ലാന്റ് അബുദാബിയില്‍. പ്ലാന്റില്‍ ഈയാഴ്ച മുതല്‍ ഊര്‍ജോത്പാദനം ആരംഭിക്കും. അബുദാബിയിലെ നൂറായ് ദ്വീപിലാണ് പുതിയ പരീക്ഷണം നടക്കുന്നത്.

പ്ലാന്റില്‍ നിന്ന് 80 കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കപ്പെടുക. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന സൗരോര്‍ജ പ്ലാന്റുകള്‍ എന്ന സുസ്ഥിര വികസനത്തിന് തുടക്കം കുറിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

prp

Leave a Reply

*