മുംബൈ വീട്ടമ്മയായി വിദ്യാ ബാലന്‍ എത്തുന്ന ‘തുമാരി സുലു’വിലെ പുതിയ ഗാനം പുറത്തിറങ്ങി

വിദ്യാ ബാലന്‍ കേന്ദ്ര കഥാപത്രമാകുന്ന ചിത്രമാണ് ‘തുമാരി സുലു’.  റേഡിയോ ജോക്കിയായിമാറുന്ന  ഒരു  മുംബൈ വീട്ടമ്മയുടെ വേഷത്തിലാണ് വിദ്യ എത്തുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി.

സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേഹ ധുഫിയ, മാനവ് കൗല്‍, വിജയ് മൗര്യ, മലിഷ്ക, അഭിഷേക് ശര്‍മ്മ, സിന്ദു ശേഖരന്‍, സീമ തനേജ, തൃപ്തി ഖംകര്‍, ശാന്തനു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ടി സീരീസിന്‍റെ ബാനറില്‍  ഭൂഷന്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.  നവംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും

Related posts

Leave a Reply

*