‘തുമാരി സുലുവി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

വിദ്യാ ബാലൻ പ്രധാനകഥാപാത്രമായി എത്തുന്ന തുമാരി സുലുവിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തില്‍   റേഡിയോ ജോക്കിയായിമാറുന്ന  ഒരു  മുംബൈ വീട്ടമ്മയുടെ വേഷത്തിലാണ് വിദ്യാ ബാലന്‍ എത്തുന്നത്.  സുലു എന്ന പേരില്‍  വളരെ രസകരമായ കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിക്കുന്നതെന്നാണ് ട്രയിലറുകൾ സൂചിപ്പിക്കുന്നത്.

സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേഹ ധുഫിയ, മാനവ് കൗല്‍, വിജയ് മൗര്യ, മലിഷ്ക, അഭിഷേക് ശര്‍മ്മ, സിന്ദു ശേഖരന്‍, സീമ തനേജ, തൃപ്തി ഖംകര്‍, ശാന്തനു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ടി സീരീസിന്‍റെ ബാനറില്‍  ഭൂഷന്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.  നവംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും

 

Related posts

Leave a Reply

*