തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇനി ജീന്‍സും ലെഗിന്‍സും വേണ്ടേ വേണ്ട..

Teen girls wearing skinny jeans.

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ജീന്‍സ്, ടീഷര്‍ട്ട്, ലഗിന്‍സ് എന്നിവധരിച്ചെത്തുന്നത് ഒഴിവാക്കണമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടികള്‍ ജീന്‍സും ലെഗിന്‍സും
ധരിക്കരുതെന്നും  ആണ്‍കുട്ടികള്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതും ഒഴിവാക്കണമെന്ന് കോളേജ് വൈസ് പ്രിന്‍സിപ്പിള്‍ ഇന്നലെ സര്‍ക്കുലര്‍ പുറത്തിറക്കി. ഇത് കൂടാതെ ചപ്പല്‍ ഇടുന്നതിനും അമിതമായി ആഭരണങ്ങള്‍ അണിയുന്നതിനും നിയന്ത്രണമുള്ളതായും സര്‍ക്കുലറില്‍ പറയുന്നുണ്ട്.  ഈ അധ്യയന വര്‍ഷം മുതലാണ് ഇത് നിര്‍ബന്ധമാക്കുന്നത്.

prp

Related posts

Leave a Reply

*