ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ഖാന്‍ ചിത്രം ഡന്‍ഗല്‍

download-8

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ഖാന്‍ ചിത്രം ഡന്‍ഗല്‍ ഡിസംബര്‍ 23ന് റിലീസ് ചെയും. ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച സ്വീകരണം ലഭിച്ചു. ഗുസ്തിതാരം മഹാവീര്‍സിങ്ങിന്‍റെ ജീവിത കഥയാണ്‌ സിനിമയുടെ പ്രമേയം. ചില സംഘപരിവാര്‍ അനുകൂലികള്‍ ചിത്രം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. രാജ്യത്ത് വളരുന്ന അസഹിഷ്ണുതയെക്കുറിച്ചുള്ള പ്രസ്താവന, ഉറിസംഭവത്തോട് താരം പ്രതികരിക്കാത്തത് തുടങ്ങിയവയാണ് ഇവര്‍ ആമിര്‍ഖാനെതിരെ ആരോപിക്കുന്നത്. ട്വിറ്ററിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ആമിറിനെതിരെ  കടുത്ത വിമര്‍ശനങ്ങള്‍ പ്രചരിക്കുന്നുണ്ട്. ‘ദേശസ്നേഹിയല്ലാത്ത’ ആമിറിന്‍റെ സിനിമ പരാജയപ്പെടുത്തണമെന്നാണ് പ്രചാരണം.

prp

Related posts

Leave a Reply

*