തൊഴിലാളി ദിനത്തില്‍ ഗ്രാമീണര്‍ക്കൊപ്പം പണിയെടുത്ത് ആലിയയും ആമിറും- video

തൊഴിലാളി ദിനം തൊഴിലാളികളോടൊപ്പം ആഘോഷിച്ച് ആലിയ ഭട്ടും ആമിര്‍ ഖാനും. മഹാരാഷ്ട്രയിലെ ലാത്തുര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്കൊപ്പം തൂമ്പയെടുത്ത് ആലിയയും എത്തി. ആമിര്‍ ഖാന്‍ കുഴിയില്‍നിന്ന് മണ്ണ് വെട്ടി ചട്ടിയിലാക്കുകയും അതെടുത്ത് ആലിയ മറ്റൊരു ഭാഗത്ത് കൊണ്ടിടുകയും ചെയ്തു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. VIDEO: @aliaa08 & @aamir_khan offering #Shramdaan at a village in Marathawada 💚 (6) pic.twitter.com/2CFQsDPM67 — AliaaHolics (@AliaaHolics_) May 1, 2018 നിങ്ങളെപ്പോലെ പണിയെടുക്കാന്‍ നഗരത്തിലുള്ളവര്‍ക്ക് […]

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ഖാന്‍ ചിത്രം ഡന്‍ഗല്‍

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ഖാന്‍ ചിത്രം ഡന്‍ഗല്‍ ഡിസംബര്‍ 23ന് റിലീസ് ചെയും. ചിത്രത്തിന്‍റെ