തൃശൂര്‍ പൂരം ; പൂരം വെടിക്കെട്ടിന് പെസോയുടെ അനുമതി

തൃശൂര്‍ : പൂരം വെടിക്കെട്ടിന് പെസോയുടെ അനുമതി. സാമ്ബിള്‍ വെടിക്കെട്ട്, 23 ലെ പ്രധാന വെടിക്കെട്ട് എന്നിവയ്ക് ആണ് അനുമതി ലഭിച്ചത് .ഇത് സംബന്ധിച്ച്‌ അനുമതി പത്രം ദേവസ്വങ്ങള്‍ക്കു ലഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വെടിക്കെട്ട് നടത്താമെന്ന് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) അറിയിച്ചിട്ടുണ്ട് . ഇതോടെ വെടിക്കെട്ടു സംബന്ധിച്ച അനിശ്ചിതത്വം മാറി.

prp

Leave a Reply

*