നോർത്ത് പറവൂർ വഴിക്കുളങ്ങരയിൽ ഹൗസ്‌ പ്ലോട്ടുകള്‍ സെന്‍റിന് 2.25 ലക്ഷത്തിന്!

കൊച്ചി: നോർത്ത് പറവൂരിനടുത്ത് വഴിക്കുളങ്ങരയിൽ ആകര്‍ഷകമായ റെസിഡെന്‍ഷ്യല്‍ ലൊക്കേഷനില്‍ വീട് വയ്ക്കുന്നതിനും, ഇന്‍വെസ്റ്റ്‌മെന്‍റിനും യോജിച്ച മനോഹരമായ ഹൗസ്‌ പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. വഴിക്കുളങ്ങര NH 17 ൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെയാണ് ഈ പ്രോജക്ട്. 4.7 സെന്റ് മുതൽ വിവിധ അളവുകളിലുള്ള 25 ഹൗസ്‌ പ്ലോട്ടുകളിൽ വെറും 2 യൂണിറ്റ് മാത്രമാണ് ഇനി വില്പനയ്ക്കുള്ളത്. ഒറിജിനൽ ലാൻഡിൽ നന്നായി ഡെവലപ്പ് ചെയ്ത ഹൗസ് പ്ലോട്ടുകൾ സെന്‍റിന് 2.25 ലക്ഷം മുതൽ ലഭ്യമാണ്.

ഇടപ്പള്ളി ലുലു മാളിൽ നിന്നും 17 കിലോ മീറ്ററും, ആലുവ മെട്രോ സ്റ്റേഷനിന്നും കേവലം 14 കിലോമീറ്റര്‍ ദൂരെയാണ് ഈ പ്രോജക്ട്. ഇടപ്പള്ളിയിൽ നിന്ന് NH 17 വരാപ്പുഴ വഴിയും, ഹൈ കോർട്ട് ജംഗ്‌ഷനിൽ നിന്ന് ചേരാനല്ലൂർ ആസ്റ്റർ മെഡിസിറ്റി വഴിയും യാത്ര ചെയ്താൽ ഈ പ്രൊജക്റ്റിലേക്ക് എളുപ്പം എത്തിച്ചേരാം. സ്‌കൂളുകൾ ആരാധനാലയങ്ങൾ ആശുപത്രി എന്നിവ സമീപ സൗകര്യങ്ങളാണ്.

സിറ്റിയിലെ തിരക്കുകളിൽ നിന്നും മാറി ശാന്തമായ ഒരിടം വീടിനായി അന്വേഷിക്കുന്നവർക്ക് തികച്ചും ഉചിതമായിരിക്കും ഈ വില്ലാ പ്ലോട്ടുകൾ. ശുദ്ധമായ കിണർ വെള്ളം ലഭ്യമാണ്.

ആകര്‍ഷകമായ ഈ വില്ലാ പ്ലോട്ടുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 09544709992 | WhatsApp 9544709992

Send Enquiry

    Name*

    Email*

    Mobile*

    Message

    prp