ഐ എസ് എല്‍ : ഇന്ന് ചെന്നൈയിന്‍ എഫ് സി ജംഷദ്പൂര്‍ എഫ് സിയെ നേരിടും

ഐ എസ് എല്ലില്‍ ഇന്ന് ചെന്നൈ യിങ് എഫ് സി രണ്ടാം ജയത്തിനായി ജംഷദ്പൂര്‍ എഫ് സിയെ നേരിടും. ഈ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച ടീമുകള്‍ ഒന്നാം ചെന്നൈയിന്‍ എഫ് സി. പുതിയ പരിശീലകന്‍റെ കീഴില്‍ ഇന്ന് ചെന്നൈ ഇറങ്ങുമ്ബോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടില്‍ ഇന്ന് രാത്രി 7:30ന് ആണ് മത്സരം നടക്കുക. ആറ് കളികളില്‍ മൂന്ന് ജയമുള്ള ജംഷദ്പൂര്‍ മോശമല്ലാത്ത പ്രകടനമാണ് നടത്തുന്നത്. ഇന്ന് ജയിക്കാനായാല്‍ അവര്‍ക്ക് രണ്ടാം സ്ഥാനതെത്താന്‍ സാധിക്കും. നിലവില്‍ അവര്‍ 11 പോയിന്റുമായി നാലാം സ്ഥാനത്താണ് ഉള്ളത്.

 
courtsey content - news online			prp
						

Leave a Reply

*