‘ടിയാന്‍’ ടീസര്‍ കാണാം

നവാഗതനായ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം ‘ടിയാന്‍റെ ടീസര്‍ പുറത്തുവിട്ടു. പ്രിഥ്വിരാജിന്‍റെ ഇന്‍ട്രോ ടീസര്‍ മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദറിനൊപ്പം തിയറ്ററുകളിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇന്ദ്രജിത്തും മുരളീഗോപിയും മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. മുരളീഗോപി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ അസ്ലന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ്  പ്രിഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*