ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകരിക്കും.കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായിട്ടാണ് ക്രമീകരണം.വ്യാഴാഴ്ച മുതല്‍ 12 വരെയാണ് ക്രമീകരണം.
തണ്ണീര്‍മുക്കം ബണ്ടിന്‍െറ 10 ഷട്ടര്‍ വേലിയേറ്റ-വേലിയിറക്കങ്ങള്‍ അനുസരിച്ചാണ് ക്രമീകരിക്കുക. ഷട്ടറിന്‍െറ ഇരുവശത്തുമുള്ള മത്സ്യത്തൊഴിലാളികളുടെ വള്ളം, വല മുതലായവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് കലക്ടര്‍ അറിയിച്ചു.

