കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാര്‍ട്ട് ഫോണ്‍ ആണ് Yu Yunique 2. 5999 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഈ ഫോണ്‍ ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുകയാണ് 5 ഇഞ്ചിന്‍റെ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . കൂടാതെ 1280* 720 പിക്സല്‍ റെസലൂഷന്‍ ആണ്. 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ്,13 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറ, 5 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറ തുടങ്ങിയവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകള്‍. 64 ജിബിവരെ ഇതിന്‍റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് […]

