5999 രൂപയ്ക്ക് 4G VoLTE സപ്പോര്‍ട്ടോടുകൂടിയ സ്മാര്‍ട്ട് ഫോണ്‍

കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാര്‍ട്ട് ഫോണ്‍ ആണ് Yu Yunique 2. 5999 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഈ  ഫോണ്‍ ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുകയാണ്

5  ഇഞ്ചിന്‍റെ  HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . കൂടാതെ  1280* 720 പിക്സല്‍ റെസലൂഷന്‍ ആണ്. 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ്,13 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറ, 5 മെഗാപിക്സലിന്‍റെ    മുന്‍ ക്യാമറ തുടങ്ങിയവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകള്‍.

64 ജിബിവരെ ഇതിന്‍റെ  മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . ക്വാഡ് കോര്‍ MT 6737  പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം .

prp

Leave a Reply

*