പോണ്‍ ചിത്രങ്ങള്‍ക്കും പോണ്‍ താരങ്ങളേയു മറ്റൊരു കണ്ണിലൂടെയാണ് സമൂഹം മറ്റൊരു കണ്ണിലൂടെയാണ് നോക്കുന്നത്. മറ്റൊരു ക്യാറ്റകറിയിലാണ് ഇത്തരം ചിത്രങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോണ്‍ ചിത്രങ്ങളെ കുറിച്ചൊരു സിനിമ പുറത്തു വരാന്‍ പോകുകയാണ്. നവാഗതനായ സജോ സുന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘എക്സ് വീഡിയോസ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന ക്രൂര കൃത്യങ്ങളെ കുറിച്ചു തുറന്നു പറയുന്ന ചിത്രമാണ് എക്സ് വീഡിയോസ്. ഇതൊരു മുന്നറിയിപ്പ് നല്‍കുന്ന ചിത്രം കൂടിയാണെന്ന് സംവിധായകന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ചിത്രം ഒരുക്കുന്നതില്‍ […]

