കോട്ടയം: ജ്യുവല്‍ ഹോംസിന്‍റെ കോട്ടയത്തെ പ്രീമിയം വാട്ടര്‍ ഫ്രണ്ട് പ്രൊജക്റ്റ് വാട്ടര്‍ ലില്ലിയില്‍ നിന്നും ഇപ്പോള്‍ റെഡി ടു ഒക്കുപ്പൈ അപ്പാര്‍ട്ട്മെന്‍റുകള്‍ വാങ്ങുമ്പോള്‍ മനോഹരമായ ഇന്റീരിയര്‍ ഫ്രീയായി നേടാം. ഉപഭോക്താക്കളുടെ അഭിരുചി കൂടി പരിഗണിച്ച് ഉന്നത നിലവാരമുള്ള ഇന്റീരിയര്‍ യാഥാര്‍ത്ഥ്യമാക്കുന്നത് ജ്യുവല്‍ ഹോംസിന്‍റെ തന്നെ ഇന്റീരിയര്‍ ഡിവിഷന്‍ ആണ്. കോട്ടയത്തെ ആദ്യത്തെ വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്റ്റായ വാട്ടര്‍ ലില്ലി വളരെ പ്രധാനപ്പെട്ട ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് സ്ഥിതിചെയ്യുന്നത്. പതിനഞ്ച് നിലകളിലായി അന്‍പത്തിയാറ് 3BHK യുനിറ്റുകളാണ് ജ്യുവല്‍ ഹോംസിന്‍റെ ഈ സിഗ്നേച്ചര്‍ […]