കുഞ്ഞന്‍ വണ്ടിയുമായി നഗരം ചുറ്റാനിറങ്ങി അഞ്ചുവയസുകാരന്‍; പൊല്ലാപ്പിലായി പോലീസ്

വിജയവാഡ: തന്‍റെ കുഞ്ഞന്‍ വണ്ടിയുമായി നഗരത്തിലെ തിരക്ക് പിടിച്ച റോഡില്‍ പോലീസിനെ കുഴക്കി അഞ്ചുവയസ്സുകാരന്‍. വിജയവാഡയിലാണ് സംഭവം നടന്നത്. വിജയവാഡയിലെ ബെന്‍സ് സര്‍ക്കിളിന് സമീപത്ത് താമസിക്കുന്ന സതീഷ് എന്ന അഞ്ചു വയസ്സുകാരനാണ് തന്‍റെ കുഞ്ഞന്‍ കാറുമായി വന്ന് നഗരത്തില്‍ വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത്. വീട്ടില്‍ നിന്ന് ഒരു കിലോ മീറ്ററോളം തന്‍റെ കാര്‍ ഓടിച്ചാണ് സതീഷ് ബെന്‍സ് സര്‍ക്കിളില്‍ എത്തിയത്. എന്നാല്‍ മകന്‍ വീട്ടില്‍ നിന്ന് പോയ വിവരം കുട്ടിയുടെ മാതാപിതാക്കള്‍ അറിഞ്ഞില്ല. എന്നാല്‍ വലിയ […]

ഹണിട്രാപ്പില്‍ പെടുത്തി കൊലപാതകം; റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും ഡ്രൈവറും അറസ്റ്റില്‍

വിജയവാഡ: ജനുവരി 31 ന്‌ വിജയവാഡക്ക് സമീപം നന്ദിയഗാമ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറിന്‍റെ പിന്‍സീറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ മൃതദേഹം കണ്ടെത്തി. തെലുങ്ക് ചാനലായ എക്‌സ്പ്രസ് ടി.വിയുടെ മാനേജിങ് ഡയറക്ടറും കോസ്റ്റല്‍ ബാങ്ക് എന്ന കമ്പനിയുടെ ഡയറക്ടറുമായ ചിഗുരുപതി ജയറാമാണ് (55) കൊല്ലപ്പെട്ടത്. കടമെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നും ഇതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണെന്നും പോലീസ് അറിയിച്ചു. ഹണി ട്രാപ്പില്‍പ്പെടുത്തിയാണ് ഇയാളെ കൊല ചെയ്തത്. സംഭവത്തെ തുടര്‍ന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ രാകേഷ് റെഡ്ഢി, ഇയാളുടെ ഡ്രൈവര്‍ എന്നിവരെ പൊലീസ് […]