”എന്‍റമ്മേടെ ജിമിക്കി കമ്മല്‍’’ ബിബിസി ഏറ്റെടുത്തു

ലണ്ടന്‍: ലാല്‍ ജോസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ വെളിപാടിന്‍റെ  പുസ്തകം എന്ന ചിത്രത്തിലെ ‘എന്‍റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം വളരെ ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തത്.  ഇപ്പോഴിതാ ആ ഗാനം സാക്ഷാല്‍ ബിബിസിയുടെ ശ്രദ്ധയിലും പെട്ടിരിക്കുകയാണ്. എല്ലാവരെയും ഡാന്‍സ് ചെയ്യിക്കുന്ന ഈ മലയാളം പാട്ടിനെക്കുറിച്ചാണ് ബിബിസിയും പ്രത്യേക പരിപാടിയുമായി രംഗത്തെത്തിയത്. ഇതില്‍ സ്റ്റുഡിയോയില്‍ ഇരുന്ന് ഈ ഗാനത്തിന് അനുസൃതമായി ചുവട് വയ്ക്കുന്ന ചാനല്‍ അവതാരികയെയും കാണാം. വിദേശരാജ്യങ്ങളിലെ മലയാളികളില്‍ മിക്കവരും ഈ ഗാനത്തെ […]