ഗ്ലാമറസായി തമന്ന വീണ്ടും; ‘നാ നുവ്വെ’ ട്രെയിലര്‍ കാണാം

തെന്നിന്ത്യന്‍ ഹോട്ട് താരം തമന്ന ഇപ്പോള്‍ തെലുങ്കില്‍ താരമാകുകയാണ്. തമന്നയുടെ പുതിയ തെലുങ്ക് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ‘നാ നുവ്വെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാണ് തമന്ന എത്തുന്നത്. കല്യാണ്‍ റാം ആണ് ചിത്രത്തിലെ നായകന്‍. ചോക്ലേറ്റ് പ്രണയം തന്നെയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പ്രണയത്തിനിടയിലെ സംഘട്ടന രംഗങ്ങളും പിണക്കങ്ങളും വേദനകളുമാണ് ട്രെയിലറിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രദര്‍ശനത്തിന് ഒരു മടിയും കാണിക്കാത്ത തമന്ന ഈ ചിത്രത്തിലും കുറവല്ല. ജയേന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പിസി […]

അശ്ലീല കമന്‍റടിക്ക് പിന്നാലെ തമന്നയ്ക്ക് നേരെ ചെരിപ്പേറും

ഹൈദരാബാദ്:  തെന്നിന്ത്യന്‍ താരം തമന്നയ്ക്ക് നേരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിമായത്ത് നഗറിൽ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നടിക്ക് നേരെ ചെരുപ്പേറുണ്ടായത്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങി  ആൾകൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ബിടെക്ക് ബിരുദധാരിയായ കരിമുള്ളയെന്ന യുവാവ് തമന്നയുടെ നേരെ ചെരിപ്പെറിയുകയായിരുന്നു. എന്നാല്‍ ചെരിപ്പ് തമന്നയുടെ ദേഹത്തല്ല, ജ്വല്ലറിയിലെ ജീവനക്കാരന്‍റെ ശരീരത്തിലായിരുന്നു കൊണ്ടത്. ഉടന്‍ പോലീസിനെ വിളിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തമന്ന അടുത്ത കാലത്ത് അഭിനയിച്ച വേഷങ്ങള്‍ തന്നെ നിരാശപ്പെടുത്തിയതിനാണ് ചെരിപ്പെറിഞ്ഞതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. […]