ഗ്ലാമറസായി സണ്ണി വീണ്ടുമെത്തുന്നു. ‘തേരാ ഇംതസാറി’ലെ പുതിയ ഗാനം പുറത്ത്

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിന്‍റെ പുതിയ ചിത്രം ‘തേരാ ഇംതസാറി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ബാര്‍ബി ഗേള്‍ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പതിവ് ഗ്ലാമര്‍ ലുക്കിലാണ് സണ്ണി ഈ ഗാന രംഗത്തും എത്തുന്നത്. രാജീവ് വാലിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ബാസ് ഖാനാണ് നായകന്‍. ഗൗഹാര്‍ ഖാന്‍, ആര്യ ബബ്ബര്‍, സുധാ ചന്ദ്രന്‍ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നു. അന്‍വറുള്ള ഖാന്‍റെതാണ് കഥ. രാജ് ആഷോ സംഗീതം ഒരുക്കുന്നു. ജോണി ലാലാണ് ഛായാഗ്രഹണം.  ബഗേശ്രീ ഫിലിംസിന്‍റെ  ബാനറില്‍ […]