കടുത്ത നിയമലംഘനമാണ് പരവൂരിലെ വെടിക്കെട്ടപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ട്

കൊല്ലത്തെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടത്തിയ മല്‍സരകമ്പം കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട്. വെടിക്കെട്ട്‌ നിര്‍മ്മിക്കുന്നതിനായി നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ളോറൈറ്റാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്