ബംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി വീണ്ടും വിവാദത്തില്‍. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിയോട് ഡെലിവറി ബോയ് മോശമായി പെരുമാറുകയും ഇത് പരാതിപ്പെട്ട യുവതിക്ക് കമ്പനി 200 രൂപയുടെ കൂപ്പണ്‍ നല്‍കിയതുമാണ് വിവാദത്തിന് കാരണം. സംഭവം പുറത്തറിഞ്ഞതോടെ സ്വിഗ്ഗിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഉയരുന്നത്. ഡെലിവറി ബോയിയെ കുറിച്ച് പരാതിപ്പെട്ട യുവതിയോട് ക്ഷമ ചോദിച്ച് 200 രൂപയുടെ ഒരു ഫുഡ് കൂപ്പണ്‍ നല്‍കിയാണ് സ്വിഗ്ഗി പ്രശ്‌നത്തില്‍ പരിഹാരം കണ്ടത്. സംഭവത്തെ കുറിച്ച് യുവതി […]
Tag: swigy
സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്
ചെന്നൈ: സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ കൊടുത്ത് വരുത്തിച്ച ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്. ചെന്നൈയിലാണ് ഭക്ഷണപ്രേമികളെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. ബാലമുരുകന്‍ എന്ന യുവാവാണ് കഴിഞ്ഞ ഞായറാഴ്ച്ച സ്വിഗ്ഗി വഴി ന്യൂഡില്‍സിന് ഓര്‍ഡര്‍ ചെയ്തത്. ന്യൂഡില്‍സിന് ഓര്‍ഡര്‍ കൊടുത്തത് സെല്ലായ്യൂരിലെ ചോപ്പ് ആന്‍റ് സ്റ്റിക്‌സ് ചൈനീസ് റെസ്‌റ്റോറന്‍റില്‍ നിന്നായിരുന്നു. എന്നാല്‍ ന്യൂഡില്‍സ് തുറന്നപ്പോള്‍ നോക്കിയപ്പോള്‍ തന്നെ താന്‍ ഛര്‍ദ്ദിച്ചു പോയെന്ന് ബാലമുരുകന്‍ പറഞ്ഞു . രക്തം കലര്‍ന്ന ബാന്‍ഡേജ് ഭക്ഷണത്തില്‍ ഉണ്ടെന്നും ന്യൂഡില്‍സ് മാറ്റി തരണമെന്നും ബലമുരുകന്‍ റെസ്റ്റോറന്‍റില്‍ […]


