തന്‍റെ മുഖ്യ ശത്രു അരിസ്റ്റോ സുരേഷ്; പേളിയെ അടിച്ച് ചുമരില്‍ കേറ്റുമെന്ന് ശ്വേത

ബിഗ്‌ബോസ് മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതി ഗംഭീരമായ വിവാദ ചര്‍ച്ചകളാണ് മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായത്. സുരേഷും ബഷീറും ഷിയാസും തമ്മിലുള്ള സംസാരത്തോടെയാണ് എപ്പിസോഡ് ആരംഭിച്ചത്. ഈ വീട്ടില്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ടത് താനാണെന്ന് സുരേഷ് പറഞ്ഞപ്പോള്‍ ബഷീറും ഷിയാസും ആശ്വസിപ്പിച്ചു. എല്ലാവരും ജയിക്കാന്‍ വേണ്ടി പലതും പറയുമെന്ന് ബഷീര്‍ പറഞ്ഞു. അടുത്തതായി കണ്ടത് ദിയയും സുരേഷും തമ്മിലുള്ള സംസാരമാണ്. ശ്വേതയും പേളിയും തമ്മിലുണ്ടായ സംഭവത്തെ കുറിച്ചായിരുന്നു സംസാരം. പേളി എല്ലാവരുടേയും മനസിലുള്ളതാണ് പറഞ്ഞതെന്ന് സുരേഷ് പറഞ്ഞു. എന്നാല്‍ ശ്വേത […]

‘ഒരു വ്യക്തിയെന്ന നിലയില്‍ ക്രൂരമാണ് അനൂപിന്‍റെ വാക്ക്’; അനൂപിനെതിരെ രഞ്ജിനി

ആമേനിലെ പാട്ടൊടെ പതിനൊന്നാം ദിവസം ആരംഭിച്ചു. മത്സരാർത്ഥികളെല്ലാം ഉറക്കത്തു നിന്നും എഴുന്നേറ്റ് ഡാന്‍സ് ചെയ്തു. എന്നാല്‍ ഏത് പാട്ടാണെന്ന് അർച്ചനയ്ക്ക് മനസിലായില്ല. ലക്ഷ്വറി ടാസ്കില്‍ പരാജയപ്പെട്ടതിനാല്‍ ഈ ആഴ്ച്ച ടാക്സ്കോ പണമോ ഇല്ലെന്ന് ബിഗ് ബോസ് അറിയിച്ചു. പിന്നാലെ ആരുടെ കയ്യിലാണ് ഏറ്റവും കൂടുതല്‍ പണമുള്ളതെന്ന് ബിഗ് ബോസ് ചോദിച്ചു. കൂടുതലുള്ളയാള്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കാം. എല്ലാവരും അവരവരുടെ കയ്യിലുള്ള രൂപ എത്രയാണെന്ന് പറഞ്ഞു. ഏറ്റവും കൂടുതലുണ്ടായിരുന്നത് അനൂപിന്‍റെ പക്കലായിരുന്നു. ഏറ്റവും കുറവ് സാബുവിന്‍റെ കയ്യിലും. തനിക്ക് […]

തനിക്ക് ഇവിടെ തുടരുന്നതില്‍ താത്പര്യമില്ലെന്നാണ് അരിസ്റ്റോ സുരേഷിന്‍റെ ശരീര ഭാഷ പറയുന്നത്: ശ്വേത മേനോന്‍

മലയാളി പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടാണ് മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ  ഞായറാഴ്ച ജൈത്ര യാത്ര  ആരംഭിച്ചത്. അരിസ്റ്റോ സുരേഷ്, ഹിമ ശങ്കര്‍, ദിയ സന, ശ്വേതാ മേനോന്‍ തുടങ്ങിയവരാണ് അദ്യ ദിനം അതിഥികളായെത്തിയത്. രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുഷീലന്‍, തരികിട സാബു, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി […]

വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെക്കുറിച്ച്‌ അറിയില്ലെന്ന്‍ ശ്വേത മേനോന്‍

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ചറിയില്ലെന്ന് ശ്വേത മേനോന്‍. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ശ്വേതയുടെ പ്രതികരണം. തനിക്ക് വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ തനിയെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ശ്വേത പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗം ആകേണ്ട ആവശ്യമില്ല. എന്നെ നിലവില്‍ ഒരു ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നു. അത് ഞാന്‍ കൃത്യമായി ചെയ്യാന്‍ ശ്രമിക്കും. മറ്റുള്ളവരുടെ പ്രശ്‌നം കേള്‍ക്കും. അമ്മ പുരുഷ കേന്ദ്രീകൃത […]