കൊച്ചി: മാമുക്കോയ അഭിനയിച്ച ‘സുന്നത് കല്യാണം’ എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബില്‍ റിലീസ് ചെയ്തു. ജയകൃഷ്ണന്, സിനി എബ്രഹാം, ശ്രീജ ദാസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രധാന കഥാപാത്രത്തിന്റെ ശബ്ദരൂപത്തില്‍ സൈജു ഗോവിന്ദ് കുറുപ്പും ചിത്രത്തിന്റെ ഭാഗമാണ്. ഒരു മുസ്ലിം കുടുംബത്തില്‍ സുന്നത് കല്യാണം ചടങ്ങ് നടക്കുമ്പോള്‍ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളെ കുറിച്ചാണ് ഈ ഹ്രസ്വചിത്രം. രണ്ടു ദിവസം തികയും മുമ്ബേ ഒരു ലക്ഷം വ്യൂസ് നേടി യൂട്യൂബില്‍ ഇപ്പോള്‍ ചിത്രം ഹിറ്റാണ്. അന്‍സല്‍ ഓറഞ്ച് കഥയെഴുതി […]