തിരുവനന്തപുരം: ചാക്കോ വധക്കേസില്‍ കേരളാ പോലീസ് മൂന്നു പതിറ്റാണ്ടിലേറെയായി തെരയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയില്‍ സുരക്ഷിതനായുണ്ടെന്ന് വിവരം. ഇസ്ലാം മതം സ്വീകരിച്ച് മുസ്തഫ എന്ന പേരില്‍ മദീനയിലെ ഒരു മുസ്ലിം പള്ളിയിലാണ് സുകുമാരക്കുറുപ്പ് ഇപ്പോഴുള്ളതെന്നാണ് വിവരം. കേരളാ പൊലീസിന്‍റെ പ്രത്യേക അന്വേഷണസംഘം ഉടന്‍ സൗദിയിലേക്ക് പോകുമെന്നു സൂചനയുണ്ട്. ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ് മുസ്തഫ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 72 വയസ് പ്രായമുള്ള കുറുപ്പ് മദീനയിലെ ഒരു മുസ്ലിം പള്ളിയില്‍ ഖത്തീബിനെ മതകാര്യങ്ങളില്‍ സഹായിച്ചു കഴിയുകയാണെന്നും നാട്ടിലേക്കു മടങ്ങാന്‍ […]

