ചരിത്രദൗത്യവുമായി ഇന്ത്യ; പിഎസ്‌എല്‍വി സി-45 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ പ്രതിരോധത്തിനു കരുത്തുപകരുന്ന എമിസാറ്റ് ഉള്‍പ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി-സി 45 പറന്നുയര്‍ന്നു. രാവിലെ 9:30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്‍ററില്‍ നിന്നാണ് പിഎസ്‌എല്‍വി-സി45 വിക്ഷേപിച്ചത്. പിഎസ്‌എല്‍വിയുടെ 47ാം ദൗത്യമാണ് ഇത്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു വിക്ഷേപണം. എമിസാറ്റിനെ ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണ് ആദ്യ ദൗത്യം. 436 കിലോഗ്രാമാണ് ഇലക്‌ട്രോണിക് ഇന്‍റലിജന്‍സ് സാറ്റലൈറ്റ് അഥവാ എമിസാറ്റിന്‍റെ ഭാരം. 763 കിലോമീറ്റര്‍ ഉയരത്തില്‍ എമിസാറ്റ് വിക്ഷേിച്ചതിന് ശേഷം പിഎസ്‌എല്‍വി റോക്കറ്റ് 504 കിലോമീറ്റര്‍ ഉയരത്തിലേയ്ക്ക് […]

31 ഉപഗ്രഹങ്ങളെ വഹിച്ചു കൊണ്ട് പി.എസ്.എല്‍.വിയുടെ സെഞ്ച്വറി കുതിപ്പ്

ശ്രീഹരിക്കോട്ട: ഐ.എസ്.ആര്‍.ഒയുടെ പടക്കുതിരയെന്ന് അറിയപ്പെടുന്ന പി.എസ്.എല്‍.വി റോക്കറ്റ് 31 ഉപഗ്രഹങ്ങളെ വഹിച്ചു കൊണ്ട് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നു.  കാ​ന​ഡ, ഫി​ന്‍​ല​ന്‍​ഡ്​, ഫ്രാ​ന്‍​സ്, ദ​ക്ഷി​ണ കൊ​റി​യ, യു.​കെ, യു.​എ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍​ നി​ന്നു​ള്ള 28 ഉ​പ​ഗ്ര​ഹ​ങ്ങ​ളും ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ഒാ​രോ മൈ​ക്രോ, നാ​നോ ഉ​പ​ഗ്ര​ഹ​ങ്ങ​ളുമാണ് വിക്ഷേപിച്ചത്. 1323 കി​ലോ​യാ​ണ്​ മൊ​ത്തം ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ ഭാരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 9.29നായിരുന്നു ചരിത്രദൗത്യം.  കഴിഞ്ഞ ആഗസ്റ്റില്‍ ഗതിനിര്‍ണയത്തിനുള്ള നാവിക് ശൃംഖലയിലേക്കുള്ള ഐ.ആര്‍.എന്‍.എസ്.എസ്.എസ് 1 എച്ച്‌ ഉപഗ്രഹ വിക്ഷേപണം […]