ധോണിയെ ഡാന്‍സ് പഠിപ്പിച്ച് കുഞ്ഞു സിവ- VIDEO VIRAL

മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി മകള്‍ സിവയുമൊത്തുളള ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിവയുടെ പാട്ടും ഡാന്‍സുമെല്ലാം ഇന്‍റര്‍നെറ്റില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ അച്ഛനും മകളും ഒരുമിച്ചുള്ള ഒരു ഡാന്‍സാണ് ധോണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. സിവ ഡാന്‍സ് സ്റ്റെപ്പുകള്‍ ധോണിയെ പഠിപ്പിക്കുന്നതും ധോണി ഒപ്പം ചുവടുവയ്ക്കുന്നതുമാണ് വീഡിയോ. രണ്ട് മണിക്കൂറുകൊണ്ട് 13 ലക്ഷം പേരാണ് വീഡിയോ കണ്ടത്.   View this post on Instagram Even better when we are […]

‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്..’; മലയാളികളുടെ മനംകവര്‍ന്ന് വീണ്ടും സിവ

റാഞ്ചി: ”എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്….”  നമ്മുടെ കുഞ്ഞു സിവയുടെ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. . ‘അംബലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ ‘കണികാണും നേരം കമലാനേത്രന്‍റെ..’ എന്നീ പാട്ടുകള്‍ പാടി ആരാധകരുടെ മനം കവര്‍ന്ന സിവയുടെ മൂന്നാമത്തെ മലയാളം പാട്ട്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.   ധോണിയുടെ മകള്‍ എങ്ങനെയാണ് ഇത്രയും നന്നായി ചെറുപ്പത്തിലെ മലയാളം പാട്ടുകള്‍ പാടുന്നത് എന്ന് പലരും ചോദിച്ചതാണ്. ഒടുവിലാണ് ധോണിയുടെ വീട്ടിലെ മലയാളിയായ ആയഷീലയായിരുന്നു   കുഞ്ഞു സിവക്ക് മലയാളം […]