ക​പ്പ​ല്‍​ശാ​ല​യി​ലെ പൊ​ട്ടി​ത്തെ​റിക്കു കാരണം അ​​​സ​​​റ്റി​​​ലി​​​ന്‍ വാതകം

കൊച്ചി: അ​​ഞ്ചു പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കിയ ഒ​​​എ​​​ന്‍​​​ജി​​​സി​​​യു​​​ടെ സാ​​​ഗ​​​ര്‍​​​ഭൂ​​​ഷ​​​ണ്‍ ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യ പൊട്ടിത്തെറിക്ക്​ കാരണം അസറ്റലിന്‍ വാതകം ചോര്‍ച്ചയാണെന്ന്​ സ്​ഥിരീകരിച്ചു. ഫോറന്‍സിക്​ പരിശോധനയിലാണ്​ വാതകച്ചോര്‍ച്ചയാണ്​ കാരണമെന്ന്​ സ്​ഥിരീകരിച്ചത്​. ഗ്യാസ്​ കട്ടറില്‍ നിന്നും തലേദിവസം വാതകം ചോര്‍ന്നിരുന്നു. എന്നാല്‍ വാ​​​ത​​​കം എ​​​ങ്ങ​​​നെ ചോ​​​ര്‍​​​ന്നു, സം​​ഭ​​വ​​ദി​​വ​​സം രാ​​​വി​​​ലെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ വാ​​​ത​​​ക​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യം എ​​​ന്തു​​കൊ​​​ണ്ടു ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷിച്ചുവരികയാണ്.     അ​​​സ​​​റ്റി​​​ലി​​​ന്‍ ക​​​ത്തി​​​യാ​​​ല്‍ വി​​​ഷ​​​വാ​​​ത​​​ക​​​മാ​​​യി മാ​​​റാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഇ​​​തു ശ്വ​​​സി​​​ച്ച​​താ​​​കാം മ​​​ര​​​ണ​​കാ​​ര​​ണം. പോ​​​സ്റ്റ്മോ​​​ര്‍​​​ട്ട​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ര്‍​​​ട്ടും മറ്റും ല​​​ഭി​​​ച്ചാ​​​ല്‍ മാ​​​ത്ര​​​മേ കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ങ്ങ​​​ള്‍ […]

കൊച്ചി കപ്പല്‍ ശാലയിലെ കപ്പലിനുള്ളില്‍ പൊട്ടിത്തെറി; 3 മരണം

കൊച്ചി: കൊച്ചിയിലെ കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കപ്പലിനുള്ളിലെ വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്ന് കപ്പല്‍ശാല അവധി ആയതിനാല്‍ കപ്പലില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മുംബൈയില്‍ നിന്നുള്ള 46 വര്‍ഷം പഴക്കമുള്ള സാഗര്‍ഭൂഷണ്‍ എന്ന കപ്പലാണ് ഇത്. കപ്പലിനുള്ളിലെ തീ ഇനിയും അണയ്ക്കാനായിട്ടില്ല. രണ്ടു പേര്‍ ഇപ്പോഴും കപ്പലില്‍ […]