മയക്കുമരുന്ന് കേസ്; അറസ്റ്റിലായ നടി അശ്വതിക്ക് കൊച്ചിയിലെ സെക്‌സ് റാക്കറ്റുമായി ബന്ധം

കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി അശ്വതി ബാബുവിന് കൊച്ചിയിലെ സെക്‌സ് റാക്കറ്റുമായി ബന്ധം. മയക്കുമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുക്കാനായി അശ്വതി  ഗോവയിലെ സ്ഥിരം സന്ദര്‍ശകിയായിരുന്നെന്ന് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിനെത്തുടര്‍ന്ന് നടിയെ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. കേരളത്തിനു പുറമേ ഗോവ, ബംഗളൂരു എന്നിവിടങ്ങളിലും ഇവര്‍ മയക്കുമരുന്നു പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ 16നാണ് അശ്വതി ബാബുവിനെയും സഹായി ബിനോയിയെയും മയക്കുമരുന്നുമായി പിടികൂടിയത്. പൊലീസ് കണ്ടെടുത്ത മയക്കുമരുന്ന് ബംഗളൂരുവില്‍നിന്ന് എത്തിച്ചതാണെന്ന് നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലില്‍ വിഷാദരോഗത്തില്‍നിന്ന് രക്ഷതേടിയാണ് താന്‍ […]

തൃശ്ശൂരില്‍ പെണ്‍വാണിഭം; സിനിമാ-സീരിയല്‍ താരങ്ങള്‍ പിടിയില്‍

തൃശ്ശൂര്‍: പൂങ്കുന്നത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരിയായ കൊട്ടാരക്കര സ്വദേശിനിയായ ആനി (ലക്ഷ്മി45), പീച്ചി സ്വദേശി ഹരിപ്രസാദ് (25), പെരുമ്പിലാവ് സ്വദേശി ധനേഷ് (28) എന്നിവരും തിരുവനന്തപുരം, ഷൊര്‍ണൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടികള്‍ സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരാണ്. പൂങ്കുന്നത്ത് ഉദയനഗര്‍ അവന്യൂ റോഡിലെ ഇരുനിലവീട് വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ജോലിയുള്ള സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലുള്ളവര്‍ക്ക് അയല്‍വാസികളുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍, ആളുകളുടെ വരവും പോക്കും കണ്ട് […]

നടിയെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ്: സിനിമ മേഖലയിലെ ഇടപാടുകള്‍ അന്വേഷിച്ച് പോലീസ്

ഹൈദരാബാദ്: നടിയെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം. സെക്‌സ് റാക്കറ്റ് വഴി സമ്പാദിച്ചത് ലക്ഷങ്ങള്‍. ആഗ്ര സ്വദേശിനിയായ നടിയെ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടന്നത്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നടന്ന റെയ്ഡില്‍ യുവതിയെ പോലീസ് രക്ഷിക്കുകയും ചെയ്തു.തന്നെ സെക്സ് റാക്കറ്റില്‍ കുടുക്കിയതാണെന്ന് നടി പോലീസില്‍ മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ സിനിമ മേഖലയും സെക്സ് റാക്കറ്റും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കുകയാണ് പോലീസ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഹോട്ടലില്‍ പരിശോധന നടത്തിയത്. സംഘത്തില്‍ അകപ്പെട്ട സിനിമാ […]

കൊച്ചിയില്‍ ഹൈടെക് പെണ്‍വാണിഭ സംഘങ്ങള്‍ സജീവം; ഇരകളില്‍ സ്കൂള്‍ കുട്ടികളും

കൊച്ചി: കേരളത്തില്‍ ഹൈടെക്ക് പെണ്‍വാണിഭ സംഘങ്ങള്‍ പൂര്‍വാധികം ശക്തിയോടെ വീണ്ടും സജീവമാകുന്നു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ നടിമാര്‍ വരെയാണ് ഇവരുടെ ഇരകള്‍. വെറും ഒരു ഫോണ്‍കോളിലൂടെ ഇവര്‍ ഇടപാടുകള്‍ ഉറപ്പിക്കുന്നു. എസ്‌കോര്‍ട്ട് സര്‍വീസ് എന്ന പേരില്‍ പരസ്യം നല്‍കിയാണ് ഇടപാടുകള്‍ നടത്തുന്നത്. സ്‌കൂള്‍, കോളജ് കുട്ടികളെ വരെ കെണിയില്‍ വീഴ്ത്തി ഈ സംഘം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നു. മോഡലുകളും സീരിയല്‍ നടിമാരും വീട്ടമ്മമാരുമൊക്കെ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് സംഘത്തിന്‍റെ  ഇടപാടുകള്‍. ലൊക്കാന്‍റോ എന്ന വെബ് സൈറ്റില്‍ പരസ്യം നല്‍കിയാണ് ഇടപാടുകാരെ വലയിലാക്കുന്നത്. […]

പെണ്മക്കളെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച പിതാവിന് യു.എ.ഇ ശിക്ഷ വിധിച്ചു

പത്ത് പെണ്മക്കളില്‍ രണ്ടുപേരെ നിര്‍ബന്ധിച്ച്‌ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട കേസില്‍ അറബ് സ്വദേശിയെ റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. നാണംകെട്ട കുറ്റകൃത്യം നടന്ന വീട് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കോടതി, ഇത് സംബന്ധിച്ച സിവില്‍ കേസ്‌ ബന്ധപ്പെട്ട കോടതിയ്ക്ക് കൈമാറുകയും ചെയ്തു. ആദ്യത്തെ ഇരയെ (20 വയസുള്ള മകള്‍) കുറ്റകൃത്യം നടന്ന 18 വയസ് മുതല്‍ വാണിഭത്തിന് ഉപയോഗിച്ചതടക്കം ഏഴോളം കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെ റാസ് അല്‍ ഖൈമ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നതെന്ന് കോടതി രേഖകള്‍ […]