രജനികാന്തിനെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കൊല്ലണം; രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍

ചെന്നൈ: തമിഴ് താരം രജനികാന്തിനെതിരെ സംവിധായകന്‍ സീമാന്‍. രജനിയെ തലൈവര്‍ എന്നു അഭിസംബോധന ചെയ്യുന്നതിനെതിരെയാണ് സീമാന്‍ രംഗത്തെത്തിയത്. സിനിമയില്‍ അഭിനയിക്കുന്നവരെ നേതാവെന്നല്ല വിളിക്കേണ്ടതെന്നും നടനെന്നാണെന്നുമായിരുന്നു സീമാന്‍റെ പ്രസ്താവന. രജനികാന്തിനെ നേതാവെന്ന് വിളിക്കുന്നവരെ കൊല്ലണമെന്നും സീമാന്‍ പറഞ്ഞു. ‘സിനിമയില്‍ അഭിനയിക്കുന്നവര്‍ നടന്മാരാണ് അല്ലാതെ നേതാവല്ല. രജനികാന്ത് നേതാവാണെങ്കില്‍, പ്രഭാകരന്‍, കാമരാജ്, ജീവാനന്ദം, സിങ്കാരവേലന്‍, രത്മണി ശ്രീനിവാസന്‍ ഇവരൊക്കെ ആരാണ്? അവരെന്താ സാമൂഹ്യ വിരുദ്ധരാണോ? നക്‌സലുകളോ ദേശ വിരുദ്ധരോ ആണോ? തങ്ങളുടെ യഥാര്‍ഥ നോതാവ് ആരാണെന്ന് അറിയാത്തവരാണ് വെള്ളിത്തിരയിലെ താരങ്ങള്‍ക്ക് […]

സ്ത്രീകള്‍ പ്രവേശിച്ചാല്‍ പവിത്രത നഷ്ടപ്പെടുമെങ്കില്‍ അത് അമ്പലമല്ല; വിവാദ പ്രസംഗവുമായി തമിഴ് നേതാവ്

തമിഴ്നാട്: ശബരിമല വിഷയത്തില്‍ തമിഴ് നേതാക്കളും പ്രതികരിച്ചു തുടങ്ങി. സംവിധായകനും, രാഷ്ട്രിയ നേതാവും, സാമൂഹിക പ്രവര്‍ത്തകനുമായ സീമാന്‍റെ  പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് വിധി പറഞ്ഞ ദീപക് മിശ്രയെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത് ബി ജെ പി സര്‍ക്കാര്‍ ആണ്. ഇപ്പോള്‍ അവിടെ പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാക്കുന്നതും ഇതേ ബി ജെ പി അടങ്ങുന്ന സംഘപരിവാര്‍ കക്ഷികളാണെന്ന് സീമാന്‍ പറഞ്ഞു. ശബരിമലയിലെ പ്രതിഷേധക്കാര്‍ പറയുന്നത് അമ്പലം ഒരു പവിത്രമായ സ്ഥലമാണ് […]