”ബ്രെയിന്‍ ട്യൂമറാണെന്ന് അറിഞ്ഞപ്പോള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറി,വിവാഹം മുടങ്ങി.മാനസികമായി ആകെ തളര്‍ന്ന സമയത്താണ് തനിക്കൊരു ജീവിതവുമായി ഫെയ്‌സ്ബുക്ക് സുഹൃത്ത് ബിനു തന്നെ കാണാന്‍ എത്തുന്നതും വിവാഹ അഭ്യര്‍ത്ഥന നടത്തുന്നതും. സിനിമാ – സീരിയല്‍ രംഗത്ത് തിളങ്ങിയ നടിയാണ് കണ്ണൂര്‍ സ്വദേശിനി ശരണ്യ. രോഗത്തെ മൂന്ന് തവണയാണ് ആത്മവിശ്വാസവും തന്‍റേടവും ഹൃദയവും കൊണ്ട് ശരണ്യ കീഴടക്കിയത്. 2012 മുതല്‍ മൂന്ന് തവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത്. അതും മേജര്‍ സര്‍ജറികള്‍.തലവേദനയില്‍ നിന്ന് […]

