അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സല്മാന് ഖാനും, കത്രീന കൈഫും ഒന്നിക്കുന്ന ചിത്രമാണ് ‘ഗൈര്‍ സിന്താ ഹേ’. 2012 ല്‍ ഇറങ്ങിയ ‘ഏക് ദി ടൈഗര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രത്തിന്റെ സംവിധാനം. ഏക് ദി ടൈഗര്‍ സംവിധാനം ചെയ്തത് കബീര്‍ ഖാനായിരുന്നു. ആദിത്യ ചോപ്രയുടെ കഥയ്ക്ക് അലി അബ്ബാസ് സഫര്‍ തന്നെ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാല്‍-ശേഖര്‍ സംഗീതവും ജുലിയസ് പക്കിയാം പശ്ചാത്തല സംഗീതവും നല്കിയിരിക്കുന്നു. ‘ഗൈര്‍ […]