രാമലീല വിജയിച്ചത് മികച്ച സിനിമയായത് കൊണ്ട്: അല്ലാതെ ആ താരം അഭിനയിച്ചത് കൊണ്ടല്ല- ഖുശ്ബു

ചെന്നൈ: ദിനം പ്രതി മീടു ക്യാംപെയിനില്‍ വെളിപ്പെടുത്തുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കുറ്റാരോപിതര്‍ സിനിമയില്‍ സജീവമാവുന്നു എന്ന് വാദത്തിന് മറുപടി നല്‍കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സിനിമ താരം ഖുശ്ബു. സിനിമ നല്ലതാണെങ്കില്‍ ഓടും, ആരോപണങ്ങളുമായി അതിനെ കൂട്ടി കുഴയ്ക്കരുത്. മീടു ആരോപിതനായ ഹോളിവുഡ് താരം കെവിന്‍ സ്പേസിയുടെ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു എന്നാല്‍ അത് സിനിമ മോശമായതിനാലാണെന്ന് ഖുശ്ബു പ്രതികരിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു. എന്തൊക്കെ ആരോപണങ്ങള്‍ വന്നാലും […]

രാമലീല 28 നു  തീയറ്ററുകളില്‍ എത്തും

കൊച്ചി; ദിലീപ് നായകനായി എത്തുന്ന രാമലീല  ഈ മാസം 28 നു  തീയറ്ററുകളില്‍ എത്തും.  ഓണം റിലീസ് ചിത്രങ്ങള്‍ എല്ലാം തന്നെ ശരാശരിയില്‍ ഒതുങ്ങി എന്നതിനാല്‍ രാമലീലയ്ക് പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണം കിട്ടുമെന്ന പ്രതീക്ഷ  അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്‍റെ   വേഷത്തിലാണ് ദിലീപ് […]