മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരാന്‍ ഞാന്‍ സഹായിക്കാം എന്ന് പ്രസ്താവന നടത്തിയ മഹാരാഷ്ട്ര എംഎല്‍എ റാം കദം വീണ്ടും വിവാദത്തില്‍. ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടി സോണാലി ബേന്ദ്രയുടെ മരണവാര്‍ത്ത ട്വീറ്റ് ചെയ്താണ് ഇത്തവണ ബിജെപി എംഎല്‍എ വെട്ടിലായത്. അമേരിക്കയില്‍ വച്ച് സോണാലി ബേന്ദ്ര മരിച്ചുവെന്നായിരുന്നു മറാത്തിയില്‍ എംഎല്‍എയുടെ ട്വീറ്റ്. ഇതോടെ സിനിമാ സംഘടനയായ മറാത്തി ദിവയും ബോളിവുഡും സോണാലിയുടെ വേര്‍പാടില്‍ അനുശോചനവും രേഖപ്പെടുത്തി. പിന്നീടാണ് വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ എംഎല്‍എയുടെ പേജില്‍ […]
Tag: ram kadam
വിവാഹാഭ്യര്‍ത്ഥന നിരസിച്ചാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരണമെന്ന് ബിജെപി എംഎല്‍എ
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കണമെന്ന് ബിജെപി എംഎല്‍എ രാം കദം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ താന്‍ സഹായിക്കാമെന്ന് പറഞ്ഞ എംഎല്‍എ ഇതിനായി തന്‍റെ ഫോണ്‍ നമ്പര്‍ എല്ലാവര്‍ക്കും നല്‍കുകയും ചെയ്തു. ഘട്‌കോപ്പറില്‍ നിന്നുളള ബിജെപി എംഎല്‍എ ഒരു പൊതുപരിപാടിക്കിടെയാണ് വിവാദപ്രസ്താവന നടത്തിയത്. നിങ്ങള്‍ക്ക് ആവശ്യമുളളപ്പോള്‍ സഹായത്തിനായി എന്നെ വിളിക്കാം. നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. പക്ഷേ അവള്‍ നിരസിച്ചു എന്നതാണ് സങ്കടമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ സ്വന്തം മാതാപിതാക്കളോട് […]


