പുണ്യാളന്‍  പ്രൈവറ്റ് ലിമിറ്റഡിന്‍റെ  ചിത്രീകരണം ആരംഭിച്ചു

 ജയസൂര്യ- രഞ്ജിത്ശങ്കര്‍ ടീം ചിത്രം  പുണ്യാളന്‍ അഗര്‍ബത്തീസിന്‍റെ  രണ്ടാം ഭാഗമായ പുണ്യാളന്‍    പ്രൈവറ്റ് ലിമിറ്റഡിന്‍റെ  ചിത്രീകരണം ആരംഭിച്ചു.’പ്രേതം’, ‘സണ്‍ഡേ ഹോളിഡേ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് നായിക.അജു വര്‍ഗീസും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആനയും ആനപ്പിണ്ടവും ചന്ദനത്തിരിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് 2013 ല്‍ പുറത്തിറങ്ങി ഗംഭീര വിജയം കൈവരിച്ച ചിത്രമാണ്.  ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍ മാറി. കൂടാതെ […]