പൂനെ: വിവാഹത്തിന്റെ ആദ്യ രാത്രിയില്‍ ജാതി സഭ കൂടി വധുവിന്റെ കന്യകാത്വ പരിശോധന. കഞ്ചര്‍ ഭട്ട് സമുദായത്തിലെ ജാതി സഭയുടെ ഈ ദുരാചാരത്തിനെതിരെ പ്രതികരിച്ച യുവാക്കള്‍ക്ക് നേരിടേണ്ടിവന്നത് ക്രൂരമര്‍ദനം. ഞായറാഴ്ച രാത്രിയോടെയാണ് ആള്‍കൂട്ടം യുവാക്കള്‍ക്ക് നേരെ തിരിഞ്ഞത്. ആദ്യരാത്രിയില്‍ കന്യകാത്വ പരിശോധന നടത്തുന്നത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വാട്സാപ്പ് ഗ്രൂപ്പായ സ്റ്റോപ്പ് വി റിക്ച്വലിലെ അംഗങ്ങള്‍ക്കെതിരെയാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. കഞ്ചര്‍ഭട്ട് എന്ന സമുദായത്തിലെ യുവാക്കള്‍ തന്നെയാണ് സ്വ സമുദായത്തിലെ ആചാരത്തെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്. ഞാറാഴ്ച നടന്ന വിവാഹത്തില്‍ […]
Tag: pune infosys murder
പുണെ ഇന്‍ഫോസിസ് ഒാഫിസിനുള്ളില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍
പുണെയിലെ ഹിൻജാവാദിയിലെ രാജീവ് ഗാന്ധി


