പ്രേമം, മുന്‍വിധികളില്ലാതെ……

അധികമൊന്നും പ്രതീക്ഷിക്കാതെയും മുന്‍വിധികളില്ലാതെയും തീയ്യേറ്ററുകളിലേയ്ക്ക് പോയാല്‍ നിരാശപ്പെടാതെ കണ്ടു പോരാവുന്ന ചിത്രമാണ് പ്രേമം.