പോണ്ടിച്ചേരി: ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഉണ്ടായ അപകടത്തിന്‍റെ ദൃശ്യം പുറത്തുവിട്ടു . 4 പേരുടെ മരണത്തിനാടായിക്കായ അപകടത്തിന്‍റെ വീഡിയോ ആണ് ഇപ്പൊ പുറത്തു വന്നിരിക്കുന്നത് . കടലിൽ കുളിക്കാനിറങ്ങിയ 4 യുവാക്കകൾക്കാണ് തങ്ങളുടെ ജീവൻ നഷ്ട്ടമായത് നിരവധി പേർ ആ സമയം ബീച്ചിൽ ഉണ്ടായിരുന്നു. പക്ഷെ അവരെ രക്ഷിക്കാനയില്ല എന്നാണ് റിപ്പോർട്ട് . അപകടങ്ങൾ നമ്മുടെ ആശ്രെധ മൂലം ഉണ്ടാകുന്നതാണ്. ഒരു നിമിഷത്തെ അശ്രദ്ധ കവരുന്നത് നമ്മുടെയും ഒരു പക്ഷെ നമ്മുടെ കൂടെ ഉള്ളവരുടെയും ജീവൻ ആയിരിക്കാം. അവധിക്കാലം […]
Tag: pondicheri
താരങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി കുടുങ്ങുന്നു.സുരേഷ്ഗോപിയുടെ ആഡംബര കാറും പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തത്
കൊച്ചി: സര്‍ക്കാര്‍ നികുതി വെട്ടിച്ച് ഒന്നിനു പുറകെ ഒന്നായി സിനിമാ താരങ്ങള്‍. അമല പോളിനും ഫഹദ് ഫാസിലിനും പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയാണ് പോണ്ടിച്ചേരിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റെ വിലാസത്തില്‍ തന്‍റെ ഒഡി ക്യൂ 7 റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 15 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടിവരും. എന്നാല്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതോടെ ഒന്നരലക്ഷം രൂപ മാത്രമേ നികുതി അടയ്ക്കേണ്ടി വന്നുള്ളു. […]


