തമിഴ്‌നാട്ടില്‍ ഇന്നുമുതല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം

ചെന്നൈ: ഇന്നുമുതല്‍ തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം. നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ 10,000 സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗ്, ഹോട്ടലുകളില്‍ ഭക്ഷണം പൊതിഞ്ഞു നല്‍കുന്ന പ്ലാസ്റ്റിക് ഷീറ്റ്, ഡൈനിങ് ടേബിളില്‍ വിരിക്കുന്ന ഷീറ്റ്, സ്‌ട്രോ, പ്ലാസ്റ്റിക് കൊടി എന്നുതുടങ്ങി പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പുകള്‍ക്കും പ്ലേറ്റുകള്‍ക്കും വരെ നിരോധനമുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ 5000 രൂപവരെ പിഴ അടയ്‌ക്കേണ്ടിവരും. കഴിഞ്ഞ ജൂണിലാണു സംസ്ഥാന സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചത്. പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഇടപെടാന്‍ വിസമ്മതിച്ചു. നിരോധനം […]

ശബരിമലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്‌ നിരോധനം

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ സ​ന്പൂ​ര്‍​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് പ്ലാ​സ്റ്റി​ക്കി​നു നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​രു​മു​ടി​ക്കെ​ട്ടി​ല്‍ പോ​ലും പ്ലാ​സ്റ്റി​ക് പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​ത്തും എ​ല്ലാ ത​ര​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ളും പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചു. ഉ​ത്ത​ര​വ് അ​ടു​ത്ത മ​ണ്ഡ​ല​കാ​ലം മു​ത​ല്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ശ​ബ​രി​മ​ല സ്പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​റു​ടെ റിപ്പോര്‍ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.    

ഗംഗാനദിയുടെ പരിസരത്ത് പ്ലാസ്റ്റിക് നിരോധനം

ന്യൂ​ഡ​ല്‍​ഹി: ഗം​ഗാ ന​ദി​യു​ടെ തീ​ര​ത്തു​ള്ള ന​ഗ​ര​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക്കി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍. ഹ​രി​ദ്വാ​ര്‍, ഋ​ഷി​കേ​ശ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​ല്‍​ക്കു​ന്ന​തി​നു​മാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് നി​ര്‍​മി​ത​മാ​യ പാ​ത്ര​ങ്ങ​ള്‍, ബാ​ഗു​ക​ള്‍, സ്പൂ​ണു​ക​ള്‍ തുടങ്ങിയ​വ​യ്ക്കാ​ണ് നി​രോ​ധ​നം. ഗം​ഗാ ന​ദി തീ​ര​ത്തെ പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് നി​രോ​ധ​നം. പ്ലാ​സ്റ്റി​ക്ക് വി​ല​ക്ക് ലംഘി​ച്ചാ​ല്‍  അയ്യായിരം രൂ​പ പി​ഴ ഇ​ടാ​ക്കും. ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അമര്‍നാഥ് ക്ഷേത്രത്തില്‍ ശിവലിംഗത്തിനു മുന്നില്‍ നിശ്ശബ്ദത പാലിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ […]