ലിമ : ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകിയതിനാല്‍ കുട്ടിയുടെ മൃതദേഹം അമ്മ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പെറുവിലാണ് സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് 25 ആഴ്ച്ച ഗര്‍ഭിണിയായിരുന്ന യുവതി പൂര്‍ണ വളര്‍ച്ച എത്താത്ത കുട്ടിക്ക് ജന്മം നല്‍കിയത്. തിങ്കളാഴ്ച കുട്ടി മരണത്തിന് കീഴടങ്ങി. എന്നാല്‍ ആശുപത്രിയുടെ സുരക്ഷാ ജീവനക്കാര്‍ കാരണം മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രക്രിയകള്‍ പൂര്‍ത്തീകരിക്കാന്‍ യുവതിക്ക് കഴിഞ്ഞില്ല. അതിനാല്‍ കുട്ടിയെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. ”ഞാന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ദിവസം അവരെന്‍റെ കുട്ടിയെ […]

