പത്തനാപുരം: കണ്ണില്‍ പോയ കരട് നീക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ആള്‍ക്ക് ചികിത്സ പിഴവിനെ തുടര്‍ന്ന് ഒരു കണ്ണ് നഷ്ടമായി. ഒറ്റക്കല്‍ പ്രിയ ഭവനില്‍ ഡി. മണിയ്ക്കാണ് ഇങ്ങനെയൊരു ദാരുണാനുഭവം ഉണ്ടായത്. മേസ്തിരിപ്പണിയ്ക്കിടെ ഒക്ടോബര്‍ 31 നാണ് മണിയുടെ കണ്ണില്‍ കരട് പോയത്. ഉടന്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. അവര്‍ മൂന്ന് ദിവസം കഴിഞ്ഞ് വരാന്‍ ആവശ്യപ്പെട്ടു. എക്സറേ എടുത്തു നോക്കാന്‍ മണി ആവശ്യപ്പെട്ടുവെങ്കിലും കുഴപ്പമില്ലെന്നായിരുന്നു ഡോക്ടര്‍ മറുപടി നല്‍കിയത്. എന്നാല്‍, മൂന്ന് ദിവസം […]
Tag: PATHANAPURAM
വീട്ടിലെ സിസി ടിവിയില്‍ അജ്ഞാതന്‍ വീട്ടുകാരെ നിരീക്ഷിയ്ക്കുന്ന ലൈവ് ദൃശ്യം കണ്ട് വീട്ടുകാര്‍ ഞെട്ടി
പത്തനാപുരം : വീട്ടിലെ സിസിടിവിയില്‍ അജ്ഞാതന്‍ വീട്ടുകാരെ നിരീക്ഷിയ്ക്കുന്ന ലൈവ് ദൃശ്യം കണ്ട് വീട്ടുകാര്‍ ഞെട്ടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്.വേണുഗോപാലിന്‍റെ സഹോദരന്‍റെ പനംപറ്റയിലെ വീട്ടിലാണ് അജ്ഞാതന്‍ വീട്ടുകാരെ നിരീക്ഷിക്കുന്ന ദൃശ്യങ്ങള്‍ തെളിഞ്ഞത്. രാത്രി 10.30ന് വീട്ടില്‍ സ്ഥാപിച്ച സിസിടിവിയുടെ പ്രവര്‍ത്തനം വിദേശത്തു നിന്നെത്തിയ സഹോദരനെ കാണിക്കുന്നതിനായി മോണിറ്റര്‍ ഓണ്‍ ചെയ്തപ്പോഴാണ് അജ്ഞാതനെ കാണുന്നത്. ഇവര്‍ ഇരുന്ന മുറിയുടെ വശത്തെ ജനലിന്‍റെ ഭാഗത്ത് ഇവരുടെ നീക്കങ്ങള്‍ വീക്ഷിച്ചു നില്‍ക്കുകയായിരുന്നു ഇയാള്‍. ആളാരാണെന്ന് അറിയാന്‍ പുറത്തെ ലൈറ്റിട്ടു […]


