മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി

പഞ്ച്കുല: മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി. ഗുര്‍മീത് ഉള്‍പ്പെടെ നാല് പേരെയാണ് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരായി വിധിച്ചത്. ജനുവരി 17 ന് കോടതി ശിക്ഷ വിധിക്കും. 2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതിക്കെതിരെ ഗുര്‍മീത് വെടിയുതിര്‍ത്തത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്‍റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. […]

ഗു​ര്‍​മീ​ത് സിം​ഗി​ന് ജാ​മ്യം

പ​ഞ്ച​കു​ല: ദേ​ര സ​ച്ച സൗ​ദ ത​ല​വ​ന്‍ ഗു​ര്‍​മീ​ത് റാം ​റ​ഹിം സിം​ഗി​ന് ജാ​മ്യം. വ​ന്ധ്യം​ക​രി​ച്ച കേ​സി​ല്‍ പ​ഞ്ച​കു​ല സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ഗു​ര്‍​മീ​തി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. നേ​ര​ത്തെ ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഈ ​കേ​സി​ല്‍ ഗു​ര്‍​മീ​തി​ന്‍റെ ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​യി​രു​ന്നു. ഇ​തോ​ടെ ഗു​ര്‍​മീ​ത് സി​ബി​ഐ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ജാ​മ്യം ല​ഭി​ച്ചാ​ലും വ​നി​ത അ​നു​യാ​യി​യെ മാ​ന​ഭം​ഗ​ക്ക​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ശിക്ഷ അ​നു​ഭ​വി​ക്കു​ന്ന ഗു​ര്‍​മീ​ത് ജ​യി​ലി​ല്‍ തു​ട​രേ​ണ്ടി​വ​രും. അ​നു​യാ​യി​യെ മാനഭംഗപ്പെടുത്തി​യ കേ​സി​ല്‍ 20 ത​ട​വ് ശി​ക്ഷ​യാ​ണ് ഗു​ര്‍​മീ​ത് അ​നു​ഭ​വി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം […]