കോട്ടയം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വ്യത്യസ്ത പ്രതിമഷധവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മധുവിനെ ജനക്കൂട്ടം പിടിച്ചുകെട്ടിയ പോലെ തുണികൊണ്ട് കൈകള്‍ ശരീരത്തോട് കൂട്ടിക്കെട്ടി നില്‍ക്കുന്ന ചിത്രമാണ് കുമ്മനം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഐ സപ്പോര്‍ട്ട്കേരള ആദിവാസീസ്’ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം. മൂന്നു ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഒരെണ്ണമാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്. ദുര്‍ബലരുടേയും ആദിവാസികളുടെയും ദളിതരുടേയും ഉന്നമനത്തില്‍ കേരള മോഡല്‍ എപ്രകാരമാണ് പരാജയപ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കുന്നതാണ് മധുവിന്‍റെ കൊലപാതകം. കുട്ടികളും […]
Tag: PALAKKAD MURDER CASE
പാലക്കാട് വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
പാലക്കാട്: കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നത്. ഇവര്‍ കൊല്ലപ്പെട്ടതായി പുലര്‍ച്ചെ സമീപവാസികളാണ് പോലീസിനെ അറിയിച്ചത്. ആലത്തൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. സ്വാമിനാഥനെ ആയുധമുപയോഗിച്ച് കഴുത്തറുത്തും പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. കൊലപാതക സമയത്ത് മകന്‍റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്ക് വധ ഭീഷണിയുണ്ടെന്നു സ്വാമിനാഥന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് […]


