പി.ടി.ഉഷയുടെ ജീവിതം സിനിമയാകുന്നു

             പയ്യോളി എക്സ്പ്രസ്  എന്നറിയപ്പെടുന്ന  പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു. ഉഷയായി വെള്ളിത്തിരയിലെത്തുന്നത് ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയാണ്. ” പി.ടി. ഉഷ ഇന്ത്യ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായിക രേവതി എസ്. വര്‍മ്മയാണ്.