വണ്‍ പ്ലസ് ശ്രേണിയിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണും എത്തി. ന്യൂയോര്‍ക്കില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് പുത്തന്‍ ഫീച്ചറുകളുള്ള വണ്‍ പ്ലസ് 6T അവതരിപ്പിച്ചത്. വണ്‍ പ്ലസ് 6 നെക്കാള്‍ വലിയ മാറ്റത്തോടെയാണ് വണ്‍ പ്ലസ് 6T യുടെ വരവ്. എന്നാല്‍ വണ്‍ പ്ലസ് 6T യുടെ ഇന്ത്യന്‍ വില എത്രയാണെന്ന് അറിഞ്ഞിട്ടില്ല. 6.41ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലേ, വാട്ടര്‍ഡ്രോപ്പ് നോച്ച്, ഗൊറില്ല ഗ്ലാസ് 6,19.5:9 ഡിസ്‌പ്ലേ അനുപാതം, 3700 mAh ബാറ്ററി, സ്‌നാപ്ഡ്രാഗണ്‍ […]

