നൈജീരിയ: ഗ്രേഡ് കൂട്ടി നല്‍കുന്നതിന് വിദ്യാര്‍ത്ഥിനിയോട് സെക്സ് ആവശ്യപ്പെട്ട കോളേജ് അധ്യാപകനെ സര്‍വകലാശാല പുറത്താക്കി. നൈജീരിയയിലെ ഒബഫേമി അവോലോവോ സര്‍വകലാശാലയിലെ പ്രൊഫസര്‍ ആയിരുന്ന റിച്ചാര്‍ഡ് അകിണ്ടെലെയാണ് മോണിക ഒസാജി എന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയോട് കൂടുതല്‍ മാര്‍ക്ക് നല്‍കുന്നതിന് ലൈംഗിക ബന്ധം ആവശ്യപ്പെട്ടത്. ഏപ്രിലില്‍, വിദ്യാര്‍ത്ഥിനിയും അധ്യാപകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തോറ്റ ഒരു കോഴ്സിന് പാസ് മാര്‍ക്ക് നല്‍കുന്നതിന് അഞ്ച് തവണ സെക്സില്‍ ഏര്‍പ്പെടണമെന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെടുന്നതാണ് ഓഡിയോയില്‍ ഉണ്ടായിരുന്നത്. […]
Tag: nigeria
ഭീകരരുടെ തടവിലുള്ള അവസാന പെണ്‍കുട്ടിയെ മോചിപ്പിക്കും വരെ പോരാടും: നൈജീരിയ
അബുജ: നൈജീരിയയിലെ ദാപ്ചിയില്‍ കഴിഞ്ഞമാസം ഗേള്‍സ് സ്കൂള്‍ ആക്രമിച്ചു ബൊക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളില്‍ അവസാന ആളെ മോചിപ്പിക്കും വരെ പോരാടുമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍. ബന്ദിയാക്കപ്പെട്ട പെണ്‍കുട്ടികളില്‍ ആരെയും കൈവിടില്ല. ഭീകരരുടെ തടങ്കലിലുള്ള അവസാന പെണ്‍കുട്ടിയെ മോചിപ്പിക്കും വരെ ശ്രമങ്ങള്‍ തുടരുമെന്നും പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറഞ്ഞു. ഫെബ്രുവരി 19ന് സ്കൂള്‍ ആക്രമിച്ച് 110 പെണ്‍കുട്ടികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ 104 പേരെ സര്‍ക്കാര്‍ മോചിപ്പിച്ചു. അഞ്ചു പെണ്‍കുട്ടികള്‍ മരിച്ചെന്നാണ് വിവരം. ഒരു കുട്ടിയെ […]
നൈജീരിയയില്‍ ബോട്ട് മുങ്ങി 33 പേര്‍ മരിച്ചു
നൈജീരിയ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ നൈജര്‍ നദിയില്‍ ബോട്ട് മുങ്ങി മുപ്പത്തിമൂന്നു പേര്‍ മരിച്ചു . നിരവധി പേര്‍ക്ക് പരിക്കേറ്റു. എണ്‍പത്തിനാല് പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.നൂറ്റിയമ്പത് യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മുപ്പതു പേരെ കണ്ടെത്താനായിട്ടില്ല. ബുധനാഴ്ച രാവിലെ നൈജീരിയയിലെ കെബ്ബി സംസ്ഥാനത്തെ ലോലോ ഗ്രാമത്തിലാണ് അപകടമുണ്ടായത്. നൈജീരിയയിലെ ഒരു ഗ്രാമത്തിലുള്ള ചന്തയില്‍ പോകുന്നവരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകള്‍ കയറിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് എഴുപത് പേരെ മാത്രമേ ബോട്ടില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ […]



