വീടുപണിയിലെ വൺ, ടു, ത്രീ സൊലൂഷനുമായി NEXA

ഹൗസ് കൺസ്ട്രക്ഷന് സിമ്പിൾ ഫോർമുലയുമായി NEXA യുടെ വൺ ടു ത്രീ സൊലൂഷൻ. മനസിലുള്ള വീട് പണികഴിപ്പിച്ചു നൽകുന്നതിന് NEXA കസ്റ്റമേഴ്‌സിന്റെ പക്കൽ നിന്നും ആവശ്യപ്പെടുന്നത് 3 കാര്യങ്ങൾ മാത്രം! 1. വീടിനെക്കുറിച്ച്‌ നിങ്ങൾക്കുള്ള ആഗ്രഹങ്ങൾ, ആവശ്യങ്ങൾ ബഡ്ജറ്റ് മുതലായവ NEXA  ആർക്കിടെക്റ്റ് ടീമുമായി പങ്കുവയ്ക്കുക. 2. പ്ലാൻ, എലിവേഷന്‍, സ്‌ട്രക്ചറല്‍ , ഇലക്ട്രിക്കൽ & പ്ലംബിംഗ്, ഫര്‍ണിച്ചര്‍ ലേഔട്ട്, ഇന്‍റീരിയർ ഡിസൈൻ, സോഫ്റ്റ്  ഫർണിഷിങ്, ലാൻഡ്സ്കേപ്പ് തുടങ്ങിയവയുടെ 2D/ 3D ഡ്രോയിങ് അംഗീകരിച്ച്‌ കോൺട്രാക്ട് ഏൽപ്പിക്കുക. […]

4.15 ലക്ഷത്തിന് പ്രീമിയം ഹോം ഇന്‍റീരിയര്‍!! NEXA മൺസൂൺ ഓഫര്‍!!

കൊച്ചി: പ്രമുഖ ഇന്‍റീരിയര്‍ ഡിസൈന്‍ സ്ഥാപനമായ Nexa Interiors  മൺസൂൺ ഓഫര്‍ പ്രഖ്യാപിച്ചു. ഗുണമേന്മയും ആധുനികതയും ഒത്തിണങ്ങിയ പ്രീമിയം ഹോം ഇന്‍റീരിയര്‍ പാക്കേജുകള്‍ കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാം എന്നതാണ് ഈ ഓഫറിന്‍റെ പ്രത്യേകത. ഈ പാക്കേജ് സെലക്ട്‌ ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ഫ്ലാറ്റ് ഇന്‍റീരിയര്‍ ചെയ്യുന്നതിന് 2 ബെഡ് റൂമിന് കേവലം 4.15 ലക്ഷം രൂപയും, 3 ബെഡ് റൂമിന് കേവലം 5 ലക്ഷം രൂപയും മതിയാകും. മോഡുലാർ കിച്ചൻ വിത്ത് ആക്‌സസറീസ്, ഹുഡ് & ഹോബ്ബ്‌, വാർഡ്രോബ്, കോട്ട് & സൈഡ് ടേബിൾ, ടിവി യുണിറ്റ്, […]

ഹോം ഇന്‍റീരിയര്‍; അറിയേണ്ടതും അനുകരിക്കേണ്ടതും

കാണുമ്പോള്‍ അഴകുള്ള ആരും കൊതിക്കുന്ന ഭവനം  ഏതൊരാളുടെയും സ്വപ്നമാണ്. ഉപയോഗ ക്ഷമതയോടൊപ്പം മനോഹാരിതയ്ക്കും സൌകര്യങ്ങള്‍ക്കും കൂടി  പ്രാധാന്യം കല്‍പ്പിച്ചുവേണം വീടിലെ ഓരോ  ഇടവും രൂപകല്‍പ്പന ചെയ്യാന്‍. മനസിനിഷ്ടപ്പെട്ട ഒരു ഭവനം നല്‍കുന്ന പോസിറ്റീവ് എനര്‍ജി നമ്മുടെ നിത്യ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. വീടിന് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ മുതല്‍ തന്നെ അതിന്‍റെ ഇന്‍റീരിയറും പ്ലാന്‍ ചെയ്‌താല്‍, നമ്മുടെ മനസിനിണങ്ങുന്ന ഇന്‍റീരിയര്‍ ബുദ്ധിമുട്ട് കൂടാതെ പ്രാവര്‍ത്തികമാക്കാം. ജാലകങ്ങളുടെ സ്ഥാനം, മതില്‍, ഗേറ്റ്‌, ലാന്‍ഡ്‌സ്കേപ്പിംഗ് തുടങ്ങിയ പല കാര്യങ്ങളും അനുയോജ്യമാം […]