വീടുപണിയിലെ വൺ, ടു, ത്രീ സൊലൂഷനുമായി NEXA

ഹൗസ് കൺസ്ട്രക്ഷന് സിമ്പിൾ ഫോർമുലയുമായി NEXA യുടെ വൺ ടു ത്രീ സൊലൂഷൻ. മനസിലുള്ള വീട് പണികഴിപ്പിച്ചു നൽകുന്നതിന് NEXA കസ്റ്റമേഴ്‌സിന്റെ പക്കൽ നിന്നും ആവശ്യപ്പെടുന്നത് 3 കാര്യങ്ങൾ മാത്രം!

1. വീടിനെക്കുറിച്ച്‌ നിങ്ങൾക്കുള്ള ആഗ്രഹങ്ങൾ, ആവശ്യങ്ങൾ ബഡ്ജറ്റ് മുതലായവ NEXA  ആർക്കിടെക്റ്റ് ടീമുമായി പങ്കുവയ്ക്കുക.
2. പ്ലാൻ, എലിവേഷന്‍, സ്‌ട്രക്ചറല്‍ , ഇലക്ട്രിക്കൽ & പ്ലംബിംഗ്, ഫര്‍ണിച്ചര്‍ ലേഔട്ട്, ഇന്‍റീരിയർ ഡിസൈൻ, സോഫ്റ്റ്  ഫർണിഷിങ്, ലാൻഡ്സ്കേപ്പ് തുടങ്ങിയവയുടെ 2D/ 3D ഡ്രോയിങ് അംഗീകരിച്ച്‌ കോൺട്രാക്ട് ഏൽപ്പിക്കുക.
3.  നേരിട്ടോ, WhatsApp/mail തുടങ്ങിയവയുടെ സഹായത്തോടെ ജോലിസ്ഥലത്തിരുന്നോ നിർമ്മാണ പുരോഗതി വിലയിരുത്തുകയും മുൻകൂട്ടി തീരുമാനിച്ച ദിവസം പൂർണ്ണ സജ്ജമായ വീടിൻ്റെ താക്കോൽ വാങ്ങുക.
കൺസ്ട്രക്ക്ഷൻ ഇന്റീരിയർ രംഗത്ത് 10 വർഷത്തെ പരിജയസമ്പത്തുള്ള  NEXA യുടെ  വൺ, ടു, ത്രീ ഹോം സൊലൂഷനെക്കുറിച്ചു കൂടുതൽ അറിയാൻ ബന്ധപ്പെടേണ്ട നമ്പർ +91 6235 44 55 22 (Call/WhatsApp)

Send Enquiry

    Name*

    Email*

    Mobile*

    Message

    prp

    Related posts

    Leave a Reply

    *